Imran Khan Considering Total Closure Of Air Space To India: Pak Minister
കശ്മീർ വിഷയത്തിൽ നിലപാട് കടുപ്പിച്ച് പാകിസ്താൻ. ഇന്ത്യയുമായുള്ള വ്യോമാതിർത്തി പൂർണമായും അടയ്ക്കുന്ന കാര്യം പാകിസ്താൻ പരിഗണിക്കുന്നു. കശ്മീർ ഉഭയകക്ഷി പ്രശ്നമാണെന്ന് അമേരിക്കയും വ്യക്തമാക്കിയ സാഹചര്യത്തിലാണ് പാകിസ്താൻ നിലപാട് കടുപ്പിക്കുന്നത്.